Surprise Me!

ബിഗ് ബോസ്സിൽ തന്ടെ പ്രണയം തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ് | filmibeat Malayalam

2018-06-27 2,123 Dailymotion

Bigg Boss in Malayalam: contestents talks about their first love <br />സംഭവബഹുമായ നിമിഷങ്ങളുമായി ബിഗ് ബോസിന്റെ ഓരോ ദിവസങ്ങളും കഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. രഞ്ജിനി ഹരിദാസ്, ശ്വേത മേനോനന്‍, സാബു മോന്‍, അനൂപ് ചന്ദ്രന്‍, പേളി മാണി തുടങ്ങിയവരാണ് ആക്ടീവായി പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവരെല്ലാം മോശമില്ലാതെ പെരുമാറുന്നുണ്ടെങ്കിലും അവര്‍ക്ക് ബിഗ് ബോസിന് അടുപ്പം വന്ന് തുടങ്ങുതേയുള്ളു. <br />#BigBoss #RanjiniHaridas

Buy Now on CodeCanyon